---
title: "ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു"
english_title: "Red stone "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355827/red-stone"
published_at: "2026-04-27T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef783b450b6_1000501168.jpg"
keywords: []
---

# ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു

> **Lead Summary:** കണ്ണൂർ:ചെങ്കല്ലിന് ഒന്നിന് എട്ടു രൂപ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ചെങ്കൽ ക്വാറി ഉടമകൾ പിന്മാറി.ചെങ്കൽ ക്വാറിയിൽ 2.50 പൈസയും ലോറിക്ക് ഏഴു കിലോമീറ്ററിനുള്ളിൽ ഒരു രൂപയും വർദ്ധിപ്പിക്കാനും തീരുമാനമായിചെങ്കൽ വ്യവസായ ഉല്‌പാദക ഉടമസ്ഥ സംഘവും യുവജന സംഘടനാ പ്രതിനിധികളും തമ്മിൽ കണ്ണൂരിൽ ഇന്ന് വൈകിട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം.

## Article Content

കണ്ണൂർ:ചെങ്കല്ലിന് ഒന്നിന് എട്ടു രൂപ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ചെങ്കൽ ക്വാറി ഉടമകൾ പിന്മാറി.ചെങ്കൽ ക്വാറിയിൽ 2.50 പൈസയും ലോറിക്ക് ഏഴു കിലോമീറ്ററിനുള്ളിൽ ഒരു രൂപയും വർദ്ധിപ്പിക്കാനും തീരുമാനമായിചെങ്കൽ വ്യവസായ ഉല്‌പാദക ഉടമസ്ഥ സംഘവും യുവജന സംഘടനാ പ്രതിനിധികളും തമ്മിൽ കണ്ണൂരിൽ ഇന്ന് വൈകിട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355827/red-stone)