---
title: "'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു"
english_title: "Book review "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355784/book-review"
published_at: "2026-04-27T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef3b00f3c88_1000500510.jpg"
keywords: []
---

# 'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥാലയം മംഗലശ്ശേരിയുടെ നേതൃത്വത്തിൽ 'കമ്പിളി കണ്ടത്തെ കൽഭരണികൾ' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ടി. പി. മായാമണി ടീച്ചർ അവതരിപ്പിച്ചു.

## Article Content

നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥാലയം മംഗലശ്ശേരിയുടെ നേതൃത്വത്തിൽ 'കമ്പിളി കണ്ടത്തെ കൽഭരണികൾ' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ടി. പി. മായാമണി ടീച്ചർ അവതരിപ്പിച്ചു.

വി. വി. ബാലകൃഷ്ണൻ, കെ. വി. സുരേഷ്, മോഹൻദാസ് പറപ്പൂൽ, പി. പി. ബിന്ദു, സി. എച്ച്. ദേവദാസ്, ഇ. പി. അജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. നവോദയ പ്രസിഡന്റ് എ. പ്രസന്ന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. പി. അജിത്ത് സ്വാഗതവും ടി. ടി. ശിവദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355784/book-review)