---
title: " കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ"
english_title: "cobra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355726/cobra"
published_at: "2026-04-27T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0c28b0b79_Untitled-2-web.jpg"
keywords: []
---

#  കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ

> **Lead Summary:** **കണ്ണൂര്‍: **സ്‌കൂട്ടറിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ലൈറ്റിന്റെ ഉള്‍ഭാഗത്തായാണ് മൂര്‍ഖന്‍ കയറിയത്. വാഹനത്തില്‍ നിന്നും ചീറ്റുന്ന ശബ്ദം കേട്ടാണ് സ്‌കൂട്ടര്‍ ഉടമ ശ്രദ്ധിച്ചത്. പരിശോധനയില്‍ പാമ്പാണെന്ന് മനസ്സിലായി. സ്‌നേക് റെസ്‌ക്യൂവര്‍ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.

## Article Content

**കണ്ണൂര്‍: **സ്‌കൂട്ടറിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ലൈറ്റിന്റെ ഉള്‍ഭാഗത്തായാണ് മൂര്‍ഖന്‍ കയറിയത്. വാഹനത്തില്‍ നിന്നും ചീറ്റുന്ന ശബ്ദം കേട്ടാണ് സ്‌കൂട്ടര്‍ ഉടമ ശ്രദ്ധിച്ചത്. പരിശോധനയില്‍ പാമ്പാണെന്ന് മനസ്സിലായി. സ്‌നേക് റെസ്‌ക്യൂവര്‍ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355726/cobra)