---
title: "ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു"
english_title: "Cleaning work carried out"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355518/cleaning-work-carried-out"
published_at: "2026-04-26T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edbc8476829_Untitled-2-web.jpg"
keywords: []
---

# ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു

> **Lead Summary:** കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് M. C. വിനതയുടെ നേതൃത്വത്തിൽ വായനശാലയും വായനശാലയുടെ പരിസരവും ശുചിയാക്കി.

## Article Content

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് M. C. വിനതയുടെ നേതൃത്വത്തിൽ വായനശാലയും വായനശാലയുടെ പരിസരവും ശുചിയാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355518/cleaning-work-carried-out)