---
title: "തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക മരിച്ചു"
english_title: "Snake bite "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355487/snake-bite"
published_at: "2026-04-26T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eda114c3e3c_1000497476.jpg"
keywords: []
---

# തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക മരിച്ചു

> **Lead Summary:** തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക മരിച്ചു. മുതുകുടയിലെ കല്ലടത്ത് നബീസ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: അഹമ്മദ്. മകൾ: ഫാത്തിമ. മരുമകൻ: കബീർ.

## Article Content

തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക മരിച്ചു. മുതുകുടയിലെ കല്ലടത്ത് നബീസ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: അഹമ്മദ്. മകൾ: ഫാത്തിമ. മരുമകൻ: കബീർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355487/snake-bite)