---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355357/accident"
published_at: "2026-04-25T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec73b870244_1000495479.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** ഇരിണാവ്:കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൾ മൊറാഴ വേണിയിൽ എകെജി വായനശാലയ്ക്ക് സമീപത്തെ കെ സായൂജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സായൂജ് കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. . മണ്ടൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമാണ് കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കൂട്ടിയിടിച്ചത്.

## Article Content

ഇരിണാവ്:കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൾ മൊറാഴ വേണിയിൽ എകെജി വായനശാലയ്ക്ക് സമീപത്തെ കെ സായൂജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സായൂജ് കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. . മണ്ടൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമാണ് കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കൂട്ടിയിടിച്ചത്.

കെ വികേഷിൻ്റെയും രോഹിതയുടെയും മകനാണ്.സഹോദരൻ: ദിയൂജ്മൃതദേഹം ഇന്ന് (25. 4.2026- ശനി)വൈകുന്നേരം 3മണി മുതൽ വീട്ടിൽ പൊതുദർശനം.സംസ്കാരം വൈകുന്നേരം 4 മണിക്ക്.

അപകടത്തിൽ സായുജിൻ്റെ സുഹൃത്ത്അർജുനും പരിക്കേറ്റിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355357/accident)