---
title: "കടമ്പേരി ബക്കളം വയലിൽ താമസിക്കുന്ന ജാനകി ടി.പി നിര്യാതയായി"
english_title: "janaki t p"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355245/janaki-t-p"
published_at: "2026-04-24T19:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb7de5acaad_Untitled-2-web.jpg"
keywords: []
---

# കടമ്പേരി ബക്കളം വയലിൽ താമസിക്കുന്ന ജാനകി ടി.പി നിര്യാതയായി

> **Lead Summary:** കടമ്പേരി ബക്കളം വയലിൽ താമസിക്കുന്ന ജാനകി. ടിപി നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ ടിപി. മക്കൾ: സരിത, സരീഷ് , സജിത (പിലാത്തറ). മരുമക്കൾ: സജ്ന (മാങ്ങാട്), ഉദയകുമാർ .

## Article Content

കടമ്പേരി ബക്കളം വയലിൽ താമസിക്കുന്ന ജാനകി. ടിപി നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ ടിപി. മക്കൾ: സരിത, സരീഷ് , സജിത (പിലാത്തറ). മരുമക്കൾ: സജ്ന (മാങ്ങാട്), ഉദയകുമാർ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355245/janaki-t-p)