---
title: "യുവാവിനെ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു."
english_title: "The young man was stabbed with a bottle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35524/the-young-man-was-stabbed-with-a-bottle"
published_at: "2022-04-03T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62492e281a805_DSC_7464 (1).JPG"
keywords: []
---

# യുവാവിനെ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.

> **Lead Summary:** **വാരം : **യുവാവിനെ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.വാരം ആയങ്കിപാലത്തിന് സമീപം കാവുള്ള പുരയിൽ മഹേഷിനാണ് കുത്തേറ്റത് .പരുക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ചക്കരക്കൽ പൊലീസ് കേസെടുത്തു .

## Article Content

**വാരം : **യുവാവിനെ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.വാരം ആയങ്കിപാലത്തിന് സമീപം കാവുള്ള പുരയിൽ മഹേഷിനാണ് കുത്തേറ്റത് .പരുക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ചക്കരക്കൽ പൊലീസ് കേസെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35524/the-young-man-was-stabbed-with-a-bottle)