---
title: "മലയാളം പഠിക്കാം വായനയെ വരവേൽക്കാം; ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായനകളരി സംഘടിപ്പിച്ചു"
english_title: "EMS Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355151/ems-library"
published_at: "2026-04-24T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb0547c6cef_news-card.jpg"
keywords: []
---

# മലയാളം പഠിക്കാം വായനയെ വരവേൽക്കാം; ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായനകളരി സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ മലയാളം പഠിക്കാം വായനയെ വരവേൽക്കാം വായനകളരി സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി. രേവതി ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ സനേഷ് അദ്ധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ എ. രസിത നന്ദി രേഖപ്പെടുത്തി.

## Article Content

**ചട്ടുകപ്പാറ: **ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ മലയാളം പഠിക്കാം വായനയെ വരവേൽക്കാം വായനകളരി സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി. രേവതി ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ സനേഷ് അദ്ധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ എ. രസിത നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355151/ems-library)