---
title: "കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355117/car-accident"
published_at: "2026-04-24T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eaea3fd2c45_news-card.jpg"
keywords: []
---

# കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

> **Lead Summary:** ഇരിണാവ്:കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ബൈക്ക് യാത്രികരായ മൊറാഴ വേണിയിൽ വായനശാലയ്ക്ക് സമീപത്തെ കെ സായൂജ് അർജുൻ വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ സായൂജ് കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും അർജുൻ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്.

## Article Content

ഇരിണാവ്:കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ബൈക്ക് യാത്രികരായ മൊറാഴ വേണിയിൽ വായനശാലയ്ക്ക് സമീപത്തെ കെ സായൂജ് അർജുൻ വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ സായൂജ് കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും അർജുൻ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്.

മണ്ടൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമാണ് കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355117/car-accident)