---
title: "പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു"
english_title: "Vismaya park "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355032/vismaya-park"
published_at: "2026-04-23T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9ebe1bd1d6_1000187504.jpg"
keywords: []
---

# പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

> **Lead Summary:** തളിപ്പറമ്പ്; പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച 2 യുവാക്കളെ അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ്; പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച 2 യുവാക്കളെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ വാരം വലിയന്നൂര്‍ പുറത്തീല്‍ സ്വദേശികളായ ഷക്കീന മന്‍സിലില്‍ കെ.വി.ജസീര്‍(38),മരിയന്‍കണ്ടി വീട്ടില്‍ എം.മുഹമ്മദ്‌റയീസ്(40)എന്നിവരെയാണ്തളിപ്പറമ്പ് പൊലീസ്അ,റസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355032/vismaya-park)