---
title: "മധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ് "
english_title: "Case against three persons"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354932/case-against-three-persons"
published_at: "2026-04-23T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9a8092ee9b_1000355468.jpg"
keywords: []
---

# മധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ് 

> **Lead Summary:** **തളിപ്പറമ്പ്:** മാധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് സെസെടുത്തു.

## Article Content

**തളിപ്പറമ്പ്:** മാധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് സെസെടുത്തു.

മൊറാഴ കൂളിച്ചാലിലെ തേവര്‍കുന്നത്ത് വീട്ടില്‍ നന്‍മ പ്രദീപ്(21), അമ്മ, അച്ഛന്‍ ടി.കെ.പ്രദീപന്‍(55) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.കൂളിച്ചാലിലെ ജിഷ്ണു, സുഹൃത്ത് നിതിന്‍, അമ്മ രതികല എന്നിവർക്കെതിരെയാണ് കേസ്.ഏപ്രില്‍ 12 ന് രാത്രി 7 നായിരുന്നു കേസിനാസ്പദമായ സംഭവം.

അമ്മ നടന്നുപോകുമ്പോള്‍ കാര്‍ക്കിച്ച് തുപ്പിയെന്ന് ആരോപിച്ചാണ് മർദ്ദനമെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354932/case-against-three-persons)