---
title: "കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു"
english_title: "Worker dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354751/worker-dies"
published_at: "2026-04-22T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8649849202_download_(2).jfif"
keywords: []
---

# കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് മരിച്ചു.രാജാറാം എന്ന രാജുആണ് മരിച്ചത്. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറില്‍ ടാറ്റ ഗ്രൗണ്ടിന് സമീപംനിര്‍മ്മാണം നടന്നുവരുന്നറിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ രാഘവന്റെ വീടിന്റെ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെ താഴെ വീഴുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് മരിച്ചു.രാജാറാം എന്ന രാജുആണ് മരിച്ചത്. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറില്‍ ടാറ്റ ഗ്രൗണ്ടിന് സമീപംനിര്‍മ്മാണം നടന്നുവരുന്നറിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ രാഘവന്റെ വീടിന്റെ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെ താഴെ വീഴുകയായിരുന്നു.

ഇന്ന് രാവിവെ 8.40 നാണ് സംഭവം. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354751/worker-dies)