---
title: "കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി"
english_title: "Two people arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354719/two-people-arrested"
published_at: "2026-04-22T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e84e1e3e0dd_Untitled-2_web.jpg"
keywords: []
---

# കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി.ചപ്പാരപ്പടവ് ചിമ്മിണിച്ചൂട്ടയിലെ പള്ള വീട്ടില്‍ വി.പി.ജമാലുദ്ദീന്‍, നെല്ലിപ്പറമ്പ് കുറ്റ്യേരി വില്ലേജ് ഓഫീസിന് സമീപത്തെകുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.നിയാസ്എന്നിവരെയാണ് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി.ചപ്പാരപ്പടവ് ചിമ്മിണിച്ചൂട്ടയിലെ പള്ള വീട്ടില്‍ വി.പി.ജമാലുദ്ദീന്‍, നെല്ലിപ്പറമ്പ് കുറ്റ്യേരി വില്ലേജ് ഓഫീസിന് സമീപത്തെകുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.നിയാസ്എന്നിവരെയാണ് പിടികൂടിയത്.

ജമാലുദ്ദീനെ ഇന്നലെ രാത്രിപത്തിന് നാടുകാണി നയാര പെട്രോള്‍പമ്പിന് സമീപത്തുവെച്ചും. നിയാസിനെ അണ്ടിക്കളം നന്‍മ ഓഡിറ്റോറിയത്തിന്‌സമീപത്തുവെച്ച് രാത്രി 9 നുമാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354719/two-people-arrested)