---
title: "ഹജ്ജാജിമാരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ "
english_title: "dua majlis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354481/dua-majlis"
published_at: "2026-04-20T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6586eb7bbe_Untitled-2-web.jpg"
keywords: []
---

# ഹജ്ജാജിമാരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ 

> **Lead Summary:** **കമ്പിൽ : **കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജിന് പോകുന്നവരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ ഏപ്രിൽ 21 ന് ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സൗധത്തിൽ നടക്കും. പന്ന്യങ്കണ്ടി മഹല്ല് ഖത്തീബ് മുഹമ്മദ് അൽ അസ്ഹരി മുഖ്യാതിഥിയാവും. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്ന വിശ്വാസികൾ സംഗമത്തിൽ പങ്കെടുക്കും.

## Article Content

**കമ്പിൽ : **കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജിന് പോകുന്നവരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ ഏപ്രിൽ 21 ന് ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സൗധത്തിൽ നടക്കും. പന്ന്യങ്കണ്ടി മഹല്ല് ഖത്തീബ് മുഹമ്മദ് അൽ അസ്ഹരി മുഖ്യാതിഥിയാവും. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്ന വിശ്വാസികൾ സംഗമത്തിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354481/dua-majlis)