---
title: "ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്"
english_title: "bindu sajihkumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354307/bindu-sajihkumar"
published_at: "2026-04-20T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5a3cd91e61_Untitled-2-web.jpg"
keywords: []
---

# ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്

> **Lead Summary:** **കണ്ണൂർ: **ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്ത്കുമാറിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ഏപ്രിൽ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തളാപ്പിലെ കണ്ണൂർ സംഗീത കലാക്ഷേത്രത്തിൽവെച്ച് കരോക്കെ ഗാനാലാപന മത്സരം നടത്തും. 15 വയസ്സിന് മുകളിലുള്ളവർക്ക് ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഏപ്രിൽ 20 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9846324901, 91425 96706

## Article Content

**കണ്ണൂർ: **ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്ത്കുമാറിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ഏപ്രിൽ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തളാപ്പിലെ കണ്ണൂർ സംഗീത കലാക്ഷേത്രത്തിൽവെച്ച് കരോക്കെ ഗാനാലാപന മത്സരം നടത്തും. 15 വയസ്സിന് മുകളിലുള്ളവർക്ക് ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഏപ്രിൽ 20 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9846324901, 91425 96706

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354307/bindu-sajihkumar)