---
title: "കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും"
english_title: "Karimbam Palam Hidayatul Islam Madrasa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354276/karimbam-palam-hidayatul-islam-madrasa"
published_at: "2026-04-19T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e506fa8e31a_news-card.jpg"
keywords: []
---

# കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കരിമ്പം പാലം: **നവീകരിച്ച ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ വരുന്ന ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലാതല മദ്ഹ് ഗാന മത്സരവും ഖവാലി പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

## Article Content

**കരിമ്പം പാലം: **നവീകരിച്ച ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ വരുന്ന ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലാതല മദ്ഹ് ഗാന മത്സരവും ഖവാലി പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മത-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354276/karimbam-palam-hidayatul-islam-madrasa)