---
title: "വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്"
english_title: "Case filed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354229/case-filed"
published_at: "2026-04-19T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4a76155a34_download_(1).jfif"
keywords: []
---

# വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.മൊറാഴ പാന്തോട്ടത്തെ നാരായണീയം വീട്ടില്‍ എസ്.സൗമ്യന്റെ പരാതിയിലാണ് ബിജു എന്നയാളുടെ പേരില്‍ കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്:** വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.മൊറാഴ പാന്തോട്ടത്തെ നാരായണീയം വീട്ടില്‍ എസ്.സൗമ്യന്റെ പരാതിയിലാണ് ബിജു എന്നയാളുടെ പേരില്‍ കേസെടുത്തത്.

ഏപ്രില്‍-13 ന് ഉച്ചകഴിഞ്ഞി 2.50 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.സൗമ്യയുടെ ഭര്‍ത്താവ് ടി.എന്‍.രാജേഷ് ബിജുവിന്റെ ബന്ധുവിനെ കയ്യേറ്റം ചെയ്തതായി തെറ്റിദ്ധരിച്ചാണ് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354229/case-filed)