---
title: "എ.സാദിഖ് നിര്യാതനായി"
english_title: "A Sadiq"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354224/a-sadiq"
published_at: "2026-04-19T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4a693652c7_Untitled-2-web.jpg"
keywords: []
---

# എ.സാദിഖ് നിര്യാതനായി

> **Lead Summary:** മോറാഴ ബ്രദേർസ്ക്ലബ് - കൃഷ്ണപ്പിള്ള മന്ദിരത്തിനു സമീപം താമസിച്ചിരുന്ന പരേതയായ ഉമ്മർ സൈനബ എന്നിവരുടെ മകൻ എ.സാദിഖ് നിര്യാതനായി.

## Article Content

മോറാഴ ബ്രദേർസ്ക്ലബ് - കൃഷ്ണപ്പിള്ള മന്ദിരത്തിനു സമീപം താമസിച്ചിരുന്ന പരേതയായ ഉമ്മർ സൈനബ എന്നിവരുടെ മകൻ എ.സാദിഖ് നിര്യാതനായി.

ഭാര്യമാർ: പരേതയായ ബീഫാത്തു (തളിപ്പറമ്പ ),സുമയ്യ (കണ്ണാടിപ്പറമ്പ ).മക്കൾ:തഫ്‌ഷീർ.സാക്കിർ, ആയിഷ.സഹോദരി: പരേതയായ പാത്തുമ്മ.

ഭൗതീകശരീരം കണ്ണാടി പറമ്പിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് ബക്കളം - പുന്നക്കുളങ്ങര വായനശാനക്ക് സമീപമുളള സഹോദരിയുടെ വീട്ടിലെത്തിക്കും.തുടർന്ന് മാങ്ങാട് ജുമാ മസ്ജിദിൽ കബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354224/a-sadiq)