---
title: " പാപ്പിനിശേരിയിൽ സുഹൃത്തിനെ അക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു"
english_title: "A young man who tried to escape after attacking his friend"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354075/a-young-man-who-tried-to-escape-after-attacking-his-friend"
published_at: "2026-04-18T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e364700e3cc_Untitled-2-web.jpg"
keywords: []
---

#  പാപ്പിനിശേരിയിൽ സുഹൃത്തിനെ അക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **പാപ്പിനിശേരി:**സുഹൃത്തിനെ അക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമികുന്നതിനിടയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് മരിച്ചത്.പാപ്പിനിശേരി വെസ്റ്റിലെ കെ പ്രശാന്തിനെയാണ് വീട്ടിൽ കയറി അക്രമിച്ചത്.അക്രമ ശേഷം ഓടിയ ഷഫീഖിനെ പാപ്പിനിശേരിയിൽ വച്ച് ട്രെയിൻ ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. ഷഫീഖിൻ്റെ അടിയേറ്റ പ്രശാന്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്.

## Article Content

**പാപ്പിനിശേരി:**സുഹൃത്തിനെ അക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമികുന്നതിനിടയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് മരിച്ചത്.പാപ്പിനിശേരി വെസ്റ്റിലെ കെ പ്രശാന്തിനെയാണ് വീട്ടിൽ കയറി അക്രമിച്ചത്.അക്രമ ശേഷം ഓടിയ ഷഫീഖിനെ പാപ്പിനിശേരിയിൽ വച്ച് ട്രെയിൻ ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. ഷഫീഖിൻ്റെ അടിയേറ്റ പ്രശാന്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354075/a-young-man-who-tried-to-escape-after-attacking-his-friend)