---
title: "ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന് പരിക്കേറ്റു"
english_title: "autorickshaw glass breaks in intense heat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353897/autorickshaw-glass-breaks-in-intense-heat"
published_at: "2026-04-17T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e22bd103f97_Untitled-2-web.jpg"
keywords: []
---

# ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന് പരിക്കേറ്റു

> **Lead Summary:** **പാലക്കാട്: **കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നത്. കടുത്ത ചൂടിൽ ചില്ലുകൾ താനേ പൊട്ടിവീഴുകയായിരുന്നു. അതേസമയം ഓട്ടോ ഡ്രൈവർ ജഷീറിൻ്റെ കാലിന് ചില്ലുകൊണ്ട് നിസാരമായി പരിക്കേറ്റിട്ടുണ്ട്.

## Article Content

**പാലക്കാട്: **കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നത്. കടുത്ത ചൂടിൽ ചില്ലുകൾ താനേ പൊട്ടിവീഴുകയായിരുന്നു. അതേസമയം ഓട്ടോ ഡ്രൈവർ ജഷീറിൻ്റെ കാലിന് ചില്ലുകൊണ്ട് നിസാരമായി പരിക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353897/autorickshaw-glass-breaks-in-intense-heat)