---
title: "ഓട്ടോറിക്ഷയിൽ മറന്നുവെച്ച ക്യാമറയും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി"
english_title: "Auto driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353725/auto-driver"
published_at: "2026-04-16T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e10523ee85e_Untitled-2-web.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ മറന്നുവെച്ച ക്യാമറയും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് ഓട്ടോറിക്ഷയിൽ വന്ന മഹാരാഷ്ട്ര സ്വദേശി ഹർഷ് സോളൻ കെ എന്നവരുടെ 3 ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറയും മറ്റ് രേഖകൾ അടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്ന് വെച്ചത് ഓട്ടോറിക്ഷ ഡ്രൈവറായ അലവിൽ സ്വദേശി സനീഷ് പി.എസ് സ്റ്റേഷനിൽ പോലിസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറി.

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് ഓട്ടോറിക്ഷയിൽ വന്ന മഹാരാഷ്ട്ര സ്വദേശി ഹർഷ് സോളൻ കെ എന്നവരുടെ 3 ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറയും മറ്റ് രേഖകൾ അടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്ന് വെച്ചത് ഓട്ടോറിക്ഷ ഡ്രൈവറായ അലവിൽ സ്വദേശി സനീഷ് പി.എസ് സ്റ്റേഷനിൽ പോലിസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353725/auto-driver)