---
title: "കുപ്പം മുക്കുന്നിൽ വീടിന് തീപ്പിടിച്ചു"
english_title: "Fire "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353651/fire"
published_at: "2026-04-16T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0b2082eef6_1000475148.jpg"
keywords: []
---

# കുപ്പം മുക്കുന്നിൽ വീടിന് തീപ്പിടിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു. കെ മൊയ്‌തീൻ കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത് .

## Article Content

കണ്ണൂർ : കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു. കെ മൊയ്‌തീൻ കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത് .

മുകളിലത്തെ നിലയിലെ ഒരു കിടപ്പുമുറി മുഴുവനായും കത്തി നശിച്ചു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണച്ചുഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353651/fire)