---
title: "ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല"
english_title: "One person died after being hit by a train near Chirakkal railway station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353584/one-person-died-after-being-hit-by-a-train-near-chirakkal-railway-station"
published_at: "2026-04-16T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e07e55addb2_Untitled-2-web.jpg"
keywords: []
---

# ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല

> **Lead Summary:** **വളപട്ടണം: **ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു.പുരുഷനാണ് മരിച്ചത്.നേത്രാവതി എക്‌സ്പ്രസാണ് തട്ടിയത്.മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

## Article Content

**വളപട്ടണം: **ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു.പുരുഷനാണ് മരിച്ചത്.നേത്രാവതി എക്‌സ്പ്രസാണ് തട്ടിയത്.മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353584/one-person-died-after-being-hit-by-a-train-near-chirakkal-railway-station)