---
title: "മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവർക്കെതിരെ കേസ് "
english_title: "Case against auto driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353541/case-against-auto-driver"
published_at: "2026-04-16T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e06011356fc_download.jpg"
keywords: []
---

# മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവർക്കെതിരെ കേസ് 

> **Lead Summary:** പരിയാരം: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് പോലീസ് കേസെടുത്തു. വായാട് തിരുവട്ടൂരിലെ ഇ.കെ.വീട്ടില്‍ ഈറ്റിശേരിഅബ്ദുല്‍ നസീര്‍ ന്റെ പേരിലാണ് കേസ്.

## Article Content

പരിയാരം: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് പോലീസ് കേസെടുത്തു. വായാട് തിരുവട്ടൂരിലെ ഇ.കെ.വീട്ടില്‍ ഈറ്റിശേരിഅബ്ദുല്‍ നസീര്‍ ന്റെ പേരിലാണ് കേസ്.

ഇന്നലെ ഉച്ചക്ക് ശേഷം 2.30 ന് കുപ്പം പടിവില്‍ റോഡില്‍ വെച്ചാണ് പരിയാരം എസ്.ഐ കെ.കെ.സോബിന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ആല്‍ക്കോമീറ്റര്‍ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353541/case-against-auto-driver)