---
title: "കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച് പ്ലസ് വൺ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം"
english_title: "Student dies "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353509/student-dies"
published_at: "2026-04-15T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dfb6a15e650_Untitled-2-web.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച് പ്ലസ് വൺ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊയിലാണ്ടി: **കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. പ്ലസ് വൺ വിദ്യാർഥിയാണ് അദ്വൈത്. പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തു.

## Article Content

**കൊയിലാണ്ടി: **കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. പ്ലസ് വൺ വിദ്യാർഥിയാണ് അദ്വൈത്. പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353509/student-dies)