---
title: "സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്"
english_title: "Gold prices increase in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353338/gold-prices-increase-in-the-state"
published_at: "2026-04-14T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddfbfd3291a_gold.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,12, 880 രൂപയാണെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 1 ഗ്രാമിന് ഇന്ന് 14,110 രൂപയാണ് വില. ഇന്നലത്തെ വിലയായ 1,11,800 രൂപയിൽ നിന്ന് 1080 രൂപയാണ് ഇന്നേക്ക് വർധിച്ചിരിക്കുന്നത്. 135 രൂപയാണ് ഗ്രാമിന് വർധനവുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. സ്വർണം ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് ഇന്നത്തെ വില.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,12, 880 രൂപയാണെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 1 ഗ്രാമിന് ഇന്ന് 14,110 രൂപയാണ് വില. ഇന്നലത്തെ വിലയായ 1,11,800 രൂപയിൽ നിന്ന് 1080 രൂപയാണ് ഇന്നേക്ക് വർധിച്ചിരിക്കുന്നത്. 135 രൂപയാണ് ഗ്രാമിന് വർധനവുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. സ്വർണം ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് ഇന്നത്തെ വില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353338/gold-prices-increase-in-the-state)