---
title: "ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം"
english_title: "KSU protests at Ancharakandi Medical College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353127/ksu-protests-at-ancharakandi-medical-college"
published_at: "2026-04-13T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc9a3bd6a6d_Untitled-2-web.jpg"
keywords: []
---

# ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം

> **Lead Summary:** **കണ്ണൂർ: **ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം. പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചും ഉത്തരവാദികളായ അധ്യാപകരെ പിരിച്ചുവിടണമെന്നും ആവശ്യപെട്ടാണ്

## Article Content

**കണ്ണൂർ: **ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം. പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചും ഉത്തരവാദികളായ അധ്യാപകരെ പിരിച്ചുവിടണമെന്നും ആവശ്യപെട്ടാണ്

പ്രവർത്തകർ ക്യാമ്പസിനകത്ത്‌ പ്രതിഷേധവുമായി എത്തിയത്.പ്രതിഷേധത്തിൽ പോലീസുമായി വൻ സംഘർഷമുണ്ടായി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ്, ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353127/ksu-protests-at-ancharakandi-medical-college)