---
title: "കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "motorcycle collision"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353124/motorcycle-collision"
published_at: "2026-04-13T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc98ae537f3_Untitled-2-web.jpg"
keywords: []
---

# കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണാടിപ്പറമ്പ്: **കണ്ണാടിപ്പറമ്പ് സ്കൂളിന് സമീപത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേലേരി നൂഞ്ഞേരി സ്വദേശി മുഹമ്മദ് സുഫിയാൻ ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു ബൈക്ക് അപകടം. വിവരമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി.

## Article Content

**കണ്ണാടിപ്പറമ്പ്: **കണ്ണാടിപ്പറമ്പ് സ്കൂളിന് സമീപത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേലേരി നൂഞ്ഞേരി സ്വദേശി മുഹമ്മദ് സുഫിയാൻ ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു ബൈക്ക് അപകടം. വിവരമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353124/motorcycle-collision)