---
title: "മുസ്ലിം ലീഗ് നേതാവ് പി.കുഞ്ഞി മുഹമ്മദ് നിര്യാതനായി"
english_title: "p muhammed kunji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352998/p-muhammed-kunji"
published_at: "2026-04-12T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db67a4b3e61_Untitled-2-web.jpg"
keywords: []
---

# മുസ്ലിം ലീഗ് നേതാവ് പി.കുഞ്ഞി മുഹമ്മദ് നിര്യാതനായി

> **Lead Summary:** മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായപി.കുഞ്ഞി മുഹമ്മദ് നിര്യാതനായി.ഖബറടക്കം ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം കണ്ണൂർ ചിറക്കൽക്കുളം ജുമാ മസ്ജിദിൽ .തുടർന്ന് ഖബറടക്കം.

## Article Content

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായപി.കുഞ്ഞി മുഹമ്മദ് നിര്യാതനായി.ഖബറടക്കം ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം കണ്ണൂർ ചിറക്കൽക്കുളം ജുമാ മസ്ജിദിൽ .തുടർന്ന് ഖബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352998/p-muhammed-kunji)