---
title: "പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ  പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി"
english_title: "Pattuvam Muthukuttha Shiva Temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352930/pattuvam-muthukuttha-shiva-temple"
published_at: "2026-04-11T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da78d48240c_news-card.jpg"
keywords: []
---

# പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ  പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറനിറക്കൽ ഘോഷയാത്ര നടത്തി. കാവുങ്കൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടുകൂടിയാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര മുതുകുട ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിയത്.തുടർന്ന് അരിയളവും നടന്നു . പ്രദേശവാസികളുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.

## Article Content

**തളിപ്പറമ്പ:**പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറനിറക്കൽ ഘോഷയാത്ര നടത്തി. കാവുങ്കൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടുകൂടിയാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര മുതുകുട ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിയത്.തുടർന്ന് അരിയളവും നടന്നു . പ്രദേശവാസികളുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.

12 ന് ഞായറാഴ്ച രാവിലെ 5 മണിക്ക് ഗണപതിഹോമം, വൈകുന്നേരം 6.30ന് ഇരട്ടതായമ്പക, നിറമാല ,ദീപരാധന, പഞ്ചവാദ്യം, തിടമ്പ് നൃത്തം. രാത്രി 8 മണിക്ക് പ്രസാദ സദ്യ തുടർന്ന് നടകം - ഇരുട്ടിൻ്റെ ആത്മാവ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352930/pattuvam-muthukuttha-shiva-temple)