---
title: "കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ നിര്യാതയായി"
english_title: "narayani teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352919/narayani-teacher"
published_at: "2026-04-11T20:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da62161a85f_Untitled-2-web.jpg"
keywords: []
---

# കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ:**കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ അന്തരിച്ചു.അംഗൻവാടി വർക്കറായിരുന്നു.

## Article Content

**തളിപ്പറമ്പ:**കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ അന്തരിച്ചു.അംഗൻവാടി വർക്കറായിരുന്നു.

പരേതരായ  രാമൻ - പാറു ദമ്പതികളുടെ മകളാണ് .സഹോദരങ്ങൾ:മാധവി ( തലോറ), കല്യാണി , ദേവി, ശങ്കരൻ(റിട്ട: അസിസ്റ്റൻറ് രജിസ്ട്രാർ ,സഹകരണ സംഘം),കെ ശ്യാമള(വെറ്ററിനറി പോളി ക്ലിനിക്ക്, തളിപ്പറമ്പ-എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം),പരേതരായ കുഞ്ഞിക്കണ്ണൻ(റിട്ട: ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ,കെ എസ് ആർ ടി സി),ചീയ്യയിക്കുട്ടി,നാരായണൻ(ചെത്ത് തൊഴിലാളി ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352919/narayani-teacher)