---
title: "വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു"
english_title: " case registered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352906/case-registered"
published_at: "2026-04-11T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da3fee7f824_download_(1).jfif"
keywords: []
---

# വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു. പട്ടുവം മുതുകുടയിലെ രവീന്ദ്രൻ കെ എന്നയാൾക്കെതിരെയാണ് കേസ്. തളിപ്പറമ്പ് പോലീസ് ഓഫീസിൽ താൽക്കാലിക ജീവനക്കാരനായി സ്വീപ്പർ ജോലി ചെയ്തിരുന്ന പ്രതി 2023 ഫെബ്രുവരി 21 മുതൽ 2025ഫെബ്രുവരി 21 വരെ കാലാവധിയുള്ള വ്യാജ പോലീസ് ഐഡന്റിറ്റി കാർഡ് നിർമ്മിച്ച് കൈവശം വെച്ച് ഉപയോഗിക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു. പട്ടുവം മുതുകുടയിലെ രവീന്ദ്രൻ കെ എന്നയാൾക്കെതിരെയാണ് കേസ്. തളിപ്പറമ്പ് പോലീസ് ഓഫീസിൽ താൽക്കാലിക ജീവനക്കാരനായി സ്വീപ്പർ ജോലി ചെയ്തിരുന്ന പ്രതി 2023 ഫെബ്രുവരി 21 മുതൽ 2025ഫെബ്രുവരി 21 വരെ കാലാവധിയുള്ള വ്യാജ പോലീസ് ഐഡന്റിറ്റി കാർഡ് നിർമ്മിച്ച് കൈവശം വെച്ച് ഉപയോഗിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352906/case-registered)