---
title: "ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്"
english_title: "Google Pay Pocket Money Feature"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352741/google-pay-pocket-money-feature"
published_at: "2026-04-10T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d925c7be680_news-card.jpg"
keywords: []
---

# ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്

> **Lead Summary:** > വി​വി​ധ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി ഗൂ​ഗി​ള്‍ പേ​യി​ലെ “പോ​ക്ക​റ്റ് മ​ണി’ ഫീ​ച്ച​റി​നെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​ഫീ​ച്ച​ര്‍ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണം മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ടും എ​ന്ന​ത​ര​ത്തി​ലു​ള്ള വ്യാ​ജ​വി​വ​ര​ങ്ങ​ളാ​ണ് വോ​യ് സ​ന്ദേ​ശ​ങ്ങ​ളാ​യും പോ​സ്റ്റു​ക​ളാ​യും പ്ര​ച​രി​ക്കു​ന്ന​ത്. തെ​റ്റു​ധാ​ര​ണ സൃ​ഷ്ടി​ക്കു​ന്ന ഈ ​സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​നാ​യി നി​ര​വ​ധി പേ​ര്‍ സൈ​ബ​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 1930 ല്‍ ​ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

## Article Content

> വി​വി​ധ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി ഗൂ​ഗി​ള്‍ പേ​യി​ലെ “പോ​ക്ക​റ്റ് മ​ണി’ ഫീ​ച്ച​റി​നെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​ഫീ​ച്ച​ര്‍ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണം മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ടും എ​ന്ന​ത​ര​ത്തി​ലു​ള്ള വ്യാ​ജ​വി​വ​ര​ങ്ങ​ളാ​ണ് വോ​യ് സ​ന്ദേ​ശ​ങ്ങ​ളാ​യും പോ​സ്റ്റു​ക​ളാ​യും പ്ര​ച​രി​ക്കു​ന്ന​ത്. തെ​റ്റു​ധാ​ര​ണ സൃ​ഷ്ടി​ക്കു​ന്ന ഈ ​സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​നാ​യി നി​ര​വ​ധി പേ​ര്‍ സൈ​ബ​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 1930 ല്‍ ​ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352741/google-pay-pocket-money-feature)