---
title: "തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി "
english_title: "indhuchoodan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352619/indhuchoodan"
published_at: "2026-04-10T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8a3efa07bc_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ :**മാവിച്ചേരിയിൽ വർക്ക്ഷോപ്പ് നടത്തുന്ന സി.വി.ഇന്ദുചൂഡൻ നിര്യാതനായി. മാവിച്ചേരി നരസിംഹമൂർത്തി (മഹാവിഷ്‌ണു) ക്ഷേത്രം സെക്രട്ടറിയാണ്.

## Article Content

**തളിപ്പറമ്പ :**മാവിച്ചേരിയിൽ വർക്ക്ഷോപ്പ് നടത്തുന്ന സി.വി.ഇന്ദുചൂഡൻ നിര്യാതനായി. മാവിച്ചേരി നരസിംഹമൂർത്തി (മഹാവിഷ്‌ണു) ക്ഷേത്രം സെക്രട്ടറിയാണ്.

പിതാവ് : പരേതനായ രാഘവമാരാർ മാതാവ് : ചന്ദ്രമതി .ഭാര്യ ജിഷ (ഏബേറ്റ്) മക്കൾ : കാർത്തിക(വിദ്യർത്ഥിനി ബാഗ്ലൂർ) സാരംഗ് (വിദ്യാർത്ഥി മൂത്തേടത്ത് ഹൈസ്‌കൂൾ). സഹോദരങ്ങൾ സുധ (ഏച്ചൂർ) സുപ്രിയ(ബാംഗ്ലൂർ)ഉച്ചക്ക് 12മണിമുതൽ വീട്ടിൽ പൊതുദർശനം സംസ്‌കാരം 3 മണിക്ക് നെല്ലിപ്പറബ പൊതുശ്മംശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352619/indhuchoodan)