---
title: "മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ"
english_title: " TK Govindan and Ramani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352519/tk-govindan-and-ramani"
published_at: "2026-04-09T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7ae9c0ccd2_Untitled-2-web.jpg"
keywords: []
---

# മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ

> **Lead Summary:** **കണ്ണൂർ: **തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായും മുൻ സിപിഐഎം നേതാവുമായ ടി കെ ഗോവിന്ദനെയും ഭാര്യ കെ പി രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ. മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപി സ്കൂളിലെത്തിയ ഗോവിന്ദനെയും രമണിയെയുമാണ് പ്രവർത്തകർ കൂകിവിളിച്ചത്.

## Article Content

**കണ്ണൂർ: **തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായും മുൻ സിപിഐഎം നേതാവുമായ ടി കെ ഗോവിന്ദനെയും ഭാര്യ കെ പി രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ. മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപി സ്കൂളിലെത്തിയ ഗോവിന്ദനെയും രമണിയെയുമാണ് പ്രവർത്തകർ കൂകിവിളിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352519/tk-govindan-and-ramani)