---
title: "ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി പരാതി"
english_title: "VP Abdul Rasheed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352514/vp-abdul-rasheed"
published_at: "2026-04-09T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി പരാതി

> **Lead Summary:** **ധർമ്മടം: **ധർമ്മടം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. വോട്ടെടുപ്പ് ദിനമായ ഇന്ന് രാവിലെ 11.45ന് മുഴപ്പിലങ്ങാട് ഭാഗത്തെ 140, 141 ബൂത്തുകളിൽ സന്ദർശനം നടത്തുകയായിരുന്നു സ്ഥാനാർത്ഥി. വോട്ടെടുപ്പ് നില വിലയിരുത്തി മടങ്ങുന്നതിനിടെ വെച്ച് പാച്ചു എന്ന് വിളിക്കുന്ന ഫായിസ് എന്ന സി.പി.എം പ്രവർത്തകന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ സംഘടിതമായെത്തി വഴി തടഞ്ഞു.

## Article Content

**ധർമ്മടം: **ധർമ്മടം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. വോട്ടെടുപ്പ് ദിനമായ ഇന്ന് രാവിലെ 11.45ന് മുഴപ്പിലങ്ങാട് ഭാഗത്തെ 140, 141 ബൂത്തുകളിൽ സന്ദർശനം നടത്തുകയായിരുന്നു സ്ഥാനാർത്ഥി. വോട്ടെടുപ്പ് നില വിലയിരുത്തി മടങ്ങുന്നതിനിടെ വെച്ച് പാച്ചു എന്ന് വിളിക്കുന്ന ഫായിസ് എന്ന സി.പി.എം പ്രവർത്തകന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ സംഘടിതമായെത്തി വഴി തടഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352514/vp-abdul-rasheed)