---
title: "പോളിംഗ് ഏജന്റുമാർക്ക് ഭക്ഷണവുമായി പോയ യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചു"
english_title: "UDF workers attacked "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352446/udf-workers-attacked"
published_at: "2026-04-09T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d761d20e6f0_news-card.jpg"
keywords: []
---

# പോളിംഗ് ഏജന്റുമാർക്ക് ഭക്ഷണവുമായി പോയ യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചു

> **Lead Summary:** മാവിച്ചേരി ഗവ: സ്കൂളിൽ ഇന്ന് രാവിലെ പോളിംഗ് ഏജൻറ്മാർക്ക് ഭക്ഷണവുമായി ചെന്ന യു ഡിഎഫ് പ്രവർത്തകരെയാണ് സിപിഎം നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ അൻസിർ. സി,മുഹമ്മദ് റിയാസ്. കെ ,ഫാത്തിമ. സി ,ഇനാസ്.സി. എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

മാവിച്ചേരി ഗവ: സ്കൂളിൽ ഇന്ന് രാവിലെ പോളിംഗ് ഏജൻറ്മാർക്ക് ഭക്ഷണവുമായി ചെന്ന യു ഡിഎഫ് പ്രവർത്തകരെയാണ് സിപിഎം നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ അൻസിർ. സി,മുഹമ്മദ് റിയാസ്. കെ ,ഫാത്തിമ. സി ,ഇനാസ്.സി. എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352446/udf-workers-attacked)