---
title: "തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമള ടീച്ചർ വോട്ട് രേഖപ്പെടുത്തി"
english_title: "p k shyamala teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352368/p-k-shyamala-teacher"
published_at: "2026-04-09T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7212216c5f_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമള ടീച്ചർ വോട്ട് രേഖപ്പെടുത്തി

> **Lead Summary:** തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമള ടീച്ചർ വോട്ട് രേഖപ്പെടുത്തി. മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂൾ 128 ആം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

## Article Content

തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമള ടീച്ചർ വോട്ട് രേഖപ്പെടുത്തി. മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂൾ 128 ആം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352368/p-k-shyamala-teacher)