---
title: "പട്ടുവം മംഗലശേരിയിലെ കുറ്റിക്കോൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം ഏപ്രിൽ 10 മുതൽ 12 വരെ"
english_title: "pattuvam mangalassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352364/pattuvam-mangalassery"
published_at: "2026-04-09T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7206425f7b_Untitled-2-web.jpg"
keywords: []
---

# പട്ടുവം മംഗലശേരിയിലെ കുറ്റിക്കോൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം ഏപ്രിൽ 10 മുതൽ 12 വരെ

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം മംഗലശേരിയിലെ കുറ്റിക്കോൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം ഏപ്രിൽ 10 മുതൽ 12 വരെ ആഘോഷിക്കും. 10 ന് രാവിലെ 10 മണിക്ക് മുത്തപ്പൻ വെള്ളാട്ടത്തിന്റെ പുറപ്പാട്,സന്ധ്യക്ക് കണ്ടനാർ കേളൻ വെള്ളാട്ടം,തൊണ്ടച്ചൻ വെള്ളാട്ടം,ഗുളികൻ ദൈവത്തിന്റെ തോറ്റം ,കുടിവീരൻ ദൈവത്തിന്റെ തോറ്റം.

## Article Content

**തളിപ്പറമ്പ:**പട്ടുവം മംഗലശേരിയിലെ കുറ്റിക്കോൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം ഏപ്രിൽ 10 മുതൽ 12 വരെ ആഘോഷിക്കും. 10 ന് രാവിലെ 10 മണിക്ക് മുത്തപ്പൻ വെള്ളാട്ടത്തിന്റെ പുറപ്പാട്,സന്ധ്യക്ക് കണ്ടനാർ കേളൻ വെള്ളാട്ടം,തൊണ്ടച്ചൻ വെള്ളാട്ടം,ഗുളികൻ ദൈവത്തിന്റെ തോറ്റം ,കുടിവീരൻ ദൈവത്തിന്റെ തോറ്റം.

ഏപ്രിൽ 11 പുലർച്ചെ 12 മണിക്ക്കൂടിവീരൻ ദൈവത്തിന്റെ പുറപ്പാട് ,3 മണിക്ക് കണ്ടനാർകേളൻ ദൈവത്തിന്റെ പുറപ്പാട്,5 മണിക്ക് തൊണ്ടച്ചൻ ദൈവത്തിന്റെ പുറപ്പാട് ,രാവിലെ8 മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്,ഉച്ചയ്ക്ക് കതിവന്നൂർ വീരൻ ദൈവത്തിന്റെ തിടങ്ങൽതോറ്റം,സന്ധ്യക്ക്6 മണിക്ക് ഗുരുക്കൾ ദൈവത്തിന്റെ വെള്ളാട്ടം,രാത്രി 8 മണിക്ക് കതിവനൂർവീരന്റെ വലിയ തോറ്റം.

ഏപ്രിൽ 12 ന് പുലർച്ചെ2 മണിക്ക് ഗുരുക്കൾ ദൈവത്തിന്റെ പുറപ്പാട്പുലർച്ചെ5 മണിക്ക് കതിവിനൂർവീരൻ ദൈവത്തിന്റെ പുറപ്പാട്.എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352364/pattuvam-mangalassery)