---
title: " 'വയനാകളരി' വായനചലഞ്ച് സംഘടിപ്പിച്ചു"
english_title: "reading challenge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352191/reading-challenge"
published_at: "2026-04-08T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5ea8717678_Untitled-2-web.jpg"
keywords: []
---

#  'വയനാകളരി' വായനചലഞ്ച് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം മംഗലശേരി നവോദയ ആർട്സ് സ്പോർട്സ് ക്ലബ്ബ് ആൻറ് ഗ്രന്ഥാലയം, മംഗലശ്ശേരി ബാലവേദി സംയുക്തമായി സംഘടിപ്പിച്ച 'വയനാകളരി' വായനചലഞ്ച് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:**പട്ടുവം മംഗലശേരി നവോദയ ആർട്സ് സ്പോർട്സ് ക്ലബ്ബ് ആൻറ് ഗ്രന്ഥാലയം, മംഗലശ്ശേരി ബാലവേദി സംയുക്തമായി സംഘടിപ്പിച്ച 'വയനാകളരി' വായനചലഞ്ച് സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ പട്ടുവം നേതൃസമിതി ചെയർമാൻ സി ആനന്ദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .രേവതി ശരത്അദ്യക്ഷത വഹിച്ചു .ഇ പി അജിത്ത്,എ ബാലകൃഷ്ണൻഎന്നിവർ പ്രസംഗിച്ചു.രേവതി പവിത്രൻ സ്വാഗതവുംഎ പ്രസന്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352191/reading-challenge)