---
title: "കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ"
english_title: "Kannur district "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352061/kannur-district"
published_at: "2026-04-07T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ.വ്യാഴാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി കളകടർ അരുൺ കെ വിജയൻ അറിയിച്ചു.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ.വ്യാഴാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി കളകടർ അരുൺ കെ വിജയൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352061/kannur-district)