---
title: "ബസ് തടഞ്ഞ് ഡ്രൈവർക്ക് നേരെ ആക്രമണം: നാലുപേർക്കെതിരെ വധശ്രമത്തിന് കേസ്"
english_title: "attack against bus driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35202/attack-against-bus-driver"
published_at: "2022-04-01T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246d38323fbb_download.jpg"
keywords: []
---

# ബസ് തടഞ്ഞ് ഡ്രൈവർക്ക് നേരെ ആക്രമണം: നാലുപേർക്കെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** **പഴയങ്ങാടി:** യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചു. മൂലക്കീൽ ബസ് ഡ്രൈവർ എൻ. രമീഷിനാണ് മർദനമേറ്റത്.

## Article Content

**പഴയങ്ങാടി:** യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചു. മൂലക്കീൽ ബസ് ഡ്രൈവർ എൻ. രമീഷിനാണ് മർദനമേറ്റത്.

പരിക്കേറ്റ രമീഷിനെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ വെങ്ങരയിലെ സിയാദ് (25), സി. ഷിബു (24), പി. ബിബിൻ (27), നകുൽ (24) എന്നിവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അറസ്റ്റിലായ സി. ഷിബു, പി. ബിബിൻ എന്നിവരെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35202/attack-against-bus-driver)