---
title: "വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍; നാളെ കലാശക്കൊട്ട്, മുന്നണികള്‍ അവസാനവട്ട പ്രചാരണത്തില്‍"
english_title: "Three days left for voting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351941/three-days-left-for-voting"
published_at: "2026-04-06T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍; നാളെ കലാശക്കൊട്ട്, മുന്നണികള്‍ അവസാനവട്ട പ്രചാരണത്തില്‍

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍.നാളെയാണ് കലാശക്കൊട്ട്. ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തില്‍ പങ്കാളിയാവുന്നുണ്ട്. 

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍.നാളെയാണ് കലാശക്കൊട്ട്. ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തില്‍ പങ്കാളിയാവുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351941/three-days-left-for-voting)