---
title: "തളിപ്പറമ്പ മണ്ഡലത്തിൽ മത്സരിക്കുന്ന എൽ ഡി എഫ്,യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഡി ജെ റോഡ്‌ഷോ ഇന്ന് "
english_title: "roadshow of candidates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351839/roadshow-of-candidates"
published_at: "2026-04-06T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3623ba0da7_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ മണ്ഡലത്തിൽ മത്സരിക്കുന്ന എൽ ഡി എഫ്,യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഡി ജെ റോഡ്‌ഷോ ഇന്ന് 

> **Lead Summary:** **തളിപ്പറമ്പ: **തിരഞ്ഞെടുപ്പ് പോരാട്ട പ്രചാരണങ്ങൾ അവസാന ലാപ്പിൽ അടുക്കുമ്പോൾ,നിയമസഭ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ മണ്ഡലത്തിൽ മത്സരിക്കുന്നഎൽ ഡി എഫ്,യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഡി ജെ റോഡ്‌ഷോ ഇന്ന് നടക്കും.എൽ ഡി എഫ് റോഡ് ഷോ വൈകുന്നേരം 5 മണിക്ക്പൂക്കോത്ത് നടയിൽ നിന്ന് ആരംഭിച്ച് ഏഴാംമൈലിൽ സമാപിക്കും.

## Article Content

**തളിപ്പറമ്പ: **തിരഞ്ഞെടുപ്പ് പോരാട്ട പ്രചാരണങ്ങൾ അവസാന ലാപ്പിൽ അടുക്കുമ്പോൾ,നിയമസഭ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ മണ്ഡലത്തിൽ മത്സരിക്കുന്നഎൽ ഡി എഫ്,യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഡി ജെ റോഡ്‌ഷോ ഇന്ന് നടക്കും.എൽ ഡി എഫ് റോഡ് ഷോ വൈകുന്നേരം 5 മണിക്ക്പൂക്കോത്ത് നടയിൽ നിന്ന് ആരംഭിച്ച് ഏഴാംമൈലിൽ സമാപിക്കും.

യു ഡി എഫ് റോഡ് ഷോ വൈകുന്നേരം 6.30ന്കാക്കത്തോട് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് സയ്യദ് നഗറിൽ അവസാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351839/roadshow-of-candidates)