---
title: "എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു"
english_title: "anilkumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351818/anilkumar"
published_at: "2026-04-06T11:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d34fef97136_Untitled-2-web.jpg"
keywords: []
---

# എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

> **Lead Summary:** എരമം ശ്രീ പുല്ലൂര്മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ദേവസ്വം സെക്രട്ടറിയും ഓട്ടോ തൊഴിലാളി യൂണിയൻ CITU തൗവ്വറ ഡിവിഷൻ സെക്രട്ടറിയും ആയ എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: രമ്യശ്രീ,മകൻ: അഭിമന്യു.

## Article Content

എരമം ശ്രീ പുല്ലൂര്മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ദേവസ്വം സെക്രട്ടറിയും ഓട്ടോ തൊഴിലാളി യൂണിയൻ CITU തൗവ്വറ ഡിവിഷൻ സെക്രട്ടറിയും ആയ എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: രമ്യശ്രീ,മകൻ: അഭിമന്യു.

ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ തൗവ്വറ ഓട്ടോ സ്റ്റാൻ്റിലും, 2 മണിക്ക് നടുവിലെക്കുനി പാർട്ടി ഓഫീസിലും 2.30 ന് വീട്ടിലും പൊതുദർശനം. 3 മണിക്ക് പുല്ലുപാറ സമുദായശമ്ശാനത്തിൽ സംസ്ക്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351818/anilkumar)