---
title: "തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "election convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351776/election-convension"
published_at: "2026-04-06T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d32d89d243a_Untitled-2-web.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** ദുബൈ കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി അബുഹൈൽ കെഎംസിസി ഓഫീസിൽ വെച്ച് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർഥി TK ഗോവിന്ദൻ മാഷിനെ വൻ ഭൂരിപക്ഷത്തിൽ ഗ്യാസ് സിലിണ്ടർ ചിനത്തെ വിജയിപ്പിക്കുവാൻ വേണ്ടി ചേർന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിൽ ആക്റ്റിങ് പ്രസിഡണ്ട് അഹമ്മദ് കമ്പിലിന്റെ അധ്യക്ഷതയിൽ ഇൻകാസ് യൂ എ ഇ കേന്ദ്ര സെക്രട്ടറി ഷൈജു അമ്മാന പാറ ഉദ്ഘാടനം ചെയ്തു.

## Article Content

ദുബൈ കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി അബുഹൈൽ കെഎംസിസി ഓഫീസിൽ വെച്ച് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർഥി TK ഗോവിന്ദൻ മാഷിനെ വൻ ഭൂരിപക്ഷത്തിൽ ഗ്യാസ് സിലിണ്ടർ ചിനത്തെ വിജയിപ്പിക്കുവാൻ വേണ്ടി ചേർന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിൽ ആക്റ്റിങ് പ്രസിഡണ്ട് അഹമ്മദ് കമ്പിലിന്റെ അധ്യക്ഷതയിൽ ഇൻകാസ് യൂ എ ഇ കേന്ദ്ര സെക്രട്ടറി ഷൈജു അമ്മാന പാറ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറിമാരായ അൽത്താഫ് ചൊറുക്കള , ഹൈദർ പൂമംഗലം , സമീർ കടമ്പേരി , വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു സുനീർ പന്നിയൂർ , ഫാറൂഖ് കൊളച്ചേരി , ജബ്ബാർ മയ്യിൽ ആശംസകൾ അർപ്പിച്ചു . ജനറൽ സെക്രട്ടറി ശരീഫ് പെരുമളാബാദ് സ്വാഗതവും സികെപി യൂനസ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351776/election-convension)