---
title: "വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ"
english_title: "sharadamma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351733/sharadamma"
published_at: "2026-04-05T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d26466eb415_download_(2).jfif"
keywords: []
---

# വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

> **Lead Summary:** **ചെറുപുഴ: **പ്രാപ്പോയിൽ പെരുന്തടത്ത് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. ഏര്യത്തെ മാടത്താനിയിൽ ശരദാമ്മയെ ആണ് മകളുടെ വാടക വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. ആത്മഹത്യയെന്നാണ്പ്രാഥമിക നിഗമനം.

## Article Content

**ചെറുപുഴ: **പ്രാപ്പോയിൽ പെരുന്തടത്ത് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. ഏര്യത്തെ മാടത്താനിയിൽ ശരദാമ്മയെ ആണ് മകളുടെ വാടക വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. ആത്മഹത്യയെന്നാണ്പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351733/sharadamma)