---
title: "പയ്യന്നൂർ ബൈപ്പാസ് മുനിസിപ്പാലിറ്റി ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്"
english_title: "A young man was injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351653/a-young-man-was-injured"
published_at: "2026-04-05T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1f4c3964f5_news-card.jpg"
keywords: []
---

# പയ്യന്നൂർ ബൈപ്പാസ് മുനിസിപ്പാലിറ്റി ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്

> **Lead Summary:** **പയ്യന്നൂർ: **ബൈപ്പാസ് മുനിസിപ്പാലിറ്റി ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. പാടിച്ചാൽ സ്വദേശി സിറാജിനാണ് അപകടത്തിൽ പരിക്കേറ്റത്. മാതമംഗലം എര്യം റൂട്ടിൽ ഓടുന്ന അനുരാജ് ബസ്സും,KL 86 B 3774 സ്കൂട്ടി ബൈക്കും അണ് കൂട്ടിയിടിച്ചത്. ബൈക്ക് ഭാഗികമായി തകരുകയും യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

## Article Content

**പയ്യന്നൂർ: **ബൈപ്പാസ് മുനിസിപ്പാലിറ്റി ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. പാടിച്ചാൽ സ്വദേശി സിറാജിനാണ് അപകടത്തിൽ പരിക്കേറ്റത്. മാതമംഗലം എര്യം റൂട്ടിൽ ഓടുന്ന അനുരാജ് ബസ്സും,KL 86 B 3774 സ്കൂട്ടി ബൈക്കും അണ് കൂട്ടിയിടിച്ചത്. ബൈക്ക് ഭാഗികമായി തകരുകയും യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351653/a-young-man-was-injured)