---
title: " മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്"
english_title: "Case filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351545/case-filed"
published_at: "2026-04-04T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

#  മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കുടുംബപ്രശ്‌നം സംസാരിക്കവെ മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ്‌കേസെടുത്തു.ഏപ്രില്‍ 2 ന് വൈകുന്നേരം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**തളിപ്പറമ്പ്: **കുടുംബപ്രശ്‌നം സംസാരിക്കവെ മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ്‌കേസെടുത്തു.ഏപ്രില്‍ 2 ന് വൈകുന്നേരം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പുഷ്പഗിരി പള്ളക്കന്‍ വീട്ടില്‍ ആലിക്കുഞ്ഞിക്കാണ്(47)കൈകൊണ്ടും ഇരുമ്പ് ടോര്‍ച്ച് കൊണ്ടും മര്‍ദ്ദനമേറ്റത്. തളിപ്പറമ്പിലെ പള്ളക്കന്‍ ഇബ്രാഹിമിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351545/case-filed)